kathakali demonstration


2022- 24 വർഷത്തെ ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി "ആർട്ട്‌ ആൻഡ് എസ്തറ്റിക് എഡ്യൂക്കേഷൻ "എന്ന പേപ്പറുമായി ബന്ധപെട്ടു കലാമണ്ഡലം ശബരീനാഥ് ന്റെ നേതൃത്വത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കഥകളി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. കഥകളിയുടെ ചരിത്രം, കഥകളി സംഗീതം, വേഷവിധാനങ്ങൾ എന്നിവയെപ്പറ്റി ക്ലാസ്സ്‌ എടുക്കുകയും വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു 

Comments