HOLY CELEBRATION

ആഗ്നേയ , ദീക്ഷ കലാലയ യൂണിയനുകളുടെ നേതൃത്വത്തിൽ ഫാത്തിമ ട്രെയിനിംഗ് കോളേജ് പള്ളിമുക്കിലെ വിദ്യാർത്ഥികൾ ഹോളി അഘോഷിച്ചു.വർണ്ണങ്ങളുടെയും സ്നേഹത്തിന്റെയും നിറങ്ങളിൽ മുങ്ങിയ വിദ്യാർത്ഥികൾ ആട്ടവും പാട്ടുമായി ഹോളി ഗംഭീരമാക്കി.



Comments