UNION INAGURATION

ജൂൺ 6
2022-24 അധ്യായന വർഷത്തിലെ ബി എഡ് വിദ്യാർത്ഥികളുടെ ആർട്സ് & യൂണിയൻ ഇനാഗുറേഷൻ  ജൂൺ 6 നു ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളജിൽ വെച്ച് നടത്തി . 
കൊല്ലം എസിപി പ്രദീപ് കുമാറിൻ്റെ സാന്നിധ്യത്തിൽ 'അഗ്നേയ' കലാലയ യൂനിയനു തിരി തെളിച്ചു.  ശ്രീ കാവാലം  ശ്രീകുമാർ ആണ് ആർട്സ് ക്ലബ് ഉൾഘാടനം നിർവഹിച്ചത്. ആർട്സ് ക്ലബ് ഉൽഘാദനതോടനുബന്ധിച്ച് പാട്ട് നൃത്തം തുടങ്ങിയ കലാപരിപാടികൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായി.

Comments