FRESHER'S DAY

ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജ് 'ഉദിത' കലാലയ യൂണിയൻ (2021-2022) ന്റെ നേതൃത്വത്തിൽ 2022-24 ബാച്ചിലെ കുട്ടികൾക്കായി വിപുലമായ ഫ്രഷേഴ്സ് ഡേ  സംഘടിപ്പിക്കുകയുണ്ടായി.അതിനോടനുബന്ധിച്ച് നവാഗതർക്കായി സംഘടിപ്പിച്ച രസകരമായ ഗെയിമുകളും കലാപരിപാടികളും പരിപാടിയുടെ മാറ്റുകൂട്ടി.

Comments