2022- 24 വർഷത്തെ ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവർത്തനവുമായി ബന്ധപെട്ടു ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ നിന്നും 2022 നവംബർ 25 ന് പള്ളിമുക്ക് വടക്കേവിള ആയുർവേദ ആശുപത്രി സന്ദർശിച്ചു.ശുചീകരണ പ്രവർത്തനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെ ആവേശത്തോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിച്ചു
Comments
Post a Comment