FIELD TRIP 1

2022-2024 ബി.എഡ്‌. കോഴ്സിന്റെ ഭാഗമായി ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, പള്ളിമുക്കിൽ നിന്ന് ഡിസംബർ 4, 2022 ൽ ഫീൽഡ് ട്രിപ്പ്‌ പോവുകയുണ്ടായി.കൊച്ചിയിലെ തൃപ്പൂണിത്തുറ ഹിൽപ്പാലസ്,മറൈൻഡ്രൈവ്,ജൂതത്തെരുവ് എന്നിവിടങ്ങളിലാണ് പോയത്.ചരിത്രപരമായ സ്ഥലങ്ങളും സാധന സാമഗ്രികളും കാണാനും,അവയെപ്പറ്റി മനസ്സിലാക്കാനും പറ്റിയ ഫലപ്രദമായ ഒരു യാത്രയായിരുന്നു അത്.

Comments