SUPW
ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി SUPW പ്രവർത്തനം ഉണ്ടായിരുന്നു.SUPW എന്നത് സാമൂഹികമായി ഉപയോഗപ്രദമായ ഉൽപാദന പ്രവർത്തനത്തെ സൂചിപ്പിക്കുന്നു.പേപ്പർ കൊണ്ട് നിർമ്മിച്ച പേനയാണ് പ്രവത്തനമായി ചെയ്തത്.വിവിധ നിറത്തിൽ കളർ പേപ്പറുകൾ കൊണ്ട് നൂറോളം പേനകൾ നിർമ്മിച്ചു
Comments
Post a Comment