VALENTINE'S DAY

2023 ലെ വാലൻ്റൈൻസ് ഡേ ആഘോഷം ആഗ്നേയ കലാലയ യൂണിയൻ്റെ നേതൃത്വത്തിൽ നടന്നു. ടാസ്കുകളും കലാപരിപാടികളും കൂടിയുള്ള ആഘോഷം ഗംഭീരമായി പര്യവസാനിച്ചു

Comments