July 21ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളജിൻ്റെ 2022 -24 അധ്യായനവർഷത്തിലെ രാഗോദയം ആർട്സ് ഡേ ജൂലൈ 21നു തുടക്കം കുറിച്ചു. രണ്ട് ദിവസങ്ങളിലായിവിവിധ ഇനം മത്സരങ്ങളോടുകൂടിയുള്ള പരിപാടിയിൽ സജ്ജീവ പങ്കാളിത്തം ഉറപ്പു വരുത്തി വിദ്യാർത്ഥികൾ ആർട്സ് ഡേ ആഘോഷിച്ചു

Comments
Post a Comment