ചിങ്ങം 1 ആഗസ്റ്റ് 20
2023 ആഗസ്റ്റ് 20നു ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കാർഷിക ദിനാഘോഷം നടന്നു.കൃഷിപ്പാട്ടുകൾ ,ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.അന്നേദിവസത്തെ അസംബ്ലിയോടാനുബന്ധിച് ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
Comments
Post a Comment