ഓണാഘോഷം

ഓണം 2k23
 2023 - ലെ  ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ ഓണാഘോഷം ആഗ്നയ കലാലയ യൂണിയൻന്റെ നേതൃത്വത്തിൽ ആഗസ്റ് 23,24 തീയതികളിൽ നടന്നു.ഘോഷയാത്ര, ഓണകളികൾ, ഓണപാട്ട്, ഓണസദ്യ, എന്നിവ ഉണ്ടായിരുന്നു. വടം വലി മത്സരത്തോടെ ആർപ്പോ 2k23 ഓണഘോഷം അവസാനിച്ചു.

Comments