FIELD TRIP2

2022-24 അദ്ധ്യായാന വർഷത്തിലെ പാഠ്യപദ്ധതിയുടെ ഭാഗമായി കോളേജിൽ നിന്നും മംഗോ മേഡോസിലേക്ക് 2023 ആഗസ്റ്റ് 8ന് ഫീൽഡ് ട്രിപ്പ്‌ നടന്നു. ലോകത്തെ ആദ്യ അഗ്രിക്കൾച്ചറൽ തീം പാർക്ക്‌ ആണിത്. നാലയിരത്തോളം ഇനം അപൂർവ മരങ്ങളെ കുറിച്ചും പ്രകൃതിയിൽ നിന്ന് അന്യമായി കൊണ്ടിരിക്കുന്ന വൃക്ഷലതാതികളെ കുറിച്ചും മനസിലാക്കാൻ സാധിച്ചു

Comments