INDEPENDENCE DAY

ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജ് പള്ളിമുക്ക് 2023 ഓഗസ്റ്റ് 15 ന് എൻഎസ്എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു.  എൻ.എസ്. എസ്. വളണ്ടിയർമാരും, അധ്യാപകരും, വിദ്യാർത്ഥികളും അണിനിരന്നു ഒരു റാലി നടത്തി. ഫാത്തിമ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിന്റെ ഭാരവാഹിയായ ശ്രീ നൗഷാദ് യൂനസ് പ്രസ്തുത ചടങ്ങിൽ ദേശീയ പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ അനിതാ മാം ചടങ്ങിന് ആശംസകൾ അറിയിച്ചു.

Comments