അദ്ധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ആഗ്നേയ കലാലയ യൂണിയൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അദ്ധ്യാപകരെ ആദരിക്കുകയും സ്നേഹസമ്മാനങ്ങൾ നൽകുകയും ചെയ്തു.ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ നടന്നത്.പ്രിൻസിപ്പൽ അനിത ടീച്ചർ അദ്ധ്യാപകരാകാൻ പോകുന്ന ഞങ്ങൾക്കും ആശംസകൾ അർപ്പിച്ചു.
Comments
Post a Comment