ഒക്ടോബർ 3 യാത്രയയപ്പ്
ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ 2021-23 ബാച്ചിലെ വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് പരിപാടി ആഗ്നേയ കലാലയ യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 നു കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു . ഔദ്യോഗിക ചടങ്ങുകൾക്ക് ഒപ്പം ഭക്ഷണവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
Comments
Post a Comment