കേരളപ്പിറവി

ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജ്, ആഗ്നേയ കലാലയ യൂണിയന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അനിത ടീച്ചർ അധ്യക്ഷ വഹിച്ച ചടങ്ങിൽ പ്രധാന അതിഥി  നൗഷാദ് യൂനസ് ആയിരുന്നു. കേരളീയ വേഷം ധരിച്ചെത്തിയ കുട്ടികളുടെ വക കലാപരിപാടികളും, കേക്ക് മുറിച്ച് പിറന്നാളാഘോഷവും നടത്തി.

Comments