(09/10/2023 -11/10/2023)
അധ്യാപന പരിശീലനത്തിന്റെ രണ്ടാം വാരം ഒക്ടോബർ 9 മുതൽ ഒക്ടോബർ 11 വരെയായിരുന്നു. ജീവിതം ഒരു പ്രാർത്ഥന എന്ന പാഠത്തിന്റെ അവസാനത്തെ രണ്ട് പാഠസൂത്രണ രേഖകളും അജഗജാന്തരം എന്ന പാഠത്തിന്റെ ആദ്യഭാഗവും ആണ് ഈ വാരം പഠിപ്പിക്കാൻ കഴിഞ്ഞത്. വലിയ തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാതെ തന്നെ അധ്യാപനം പൂർത്തിയാക്കാൻ സാധിച്ചു.

Comments
Post a Comment