SPORTS DAY on November 13, 2023 Get link Facebook X Pinterest Email Other Apps 2022-24 വർഷത്തെ ബി എഡ് കോഴ്‌സിൻ്റെ ഭാഗമായി നവംബർ 11 ന് സ്പോർട്സ് ഡേ സംഘടിപ്പിച്ചു. 3 ടീമുകളായിരുന്നു മത്സരിക്കാനായി ഉണ്ടായിരുന്നത്. മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവരെ സർട്ടിഫിക്കറ്റ്, മെഡൽ എന്നിവ നൽകി ആദരിച്ചു. Comments
Comments
Post a Comment