CHRISTMAS CELEBRATION on December 23, 2023 Get link Facebook X Pinterest Email Other Apps X mas celebration ഫാത്തിമമ്മോറിയൽ ട്രെയിനിങ് കോളേജ്,ആഗ്നേയ കലാല യൂണിയൻറെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.ക്രിസ്മസ് സന്ദേശം നൽകിയത് ഫാദർ ആബേൽ ആയിരുന്നു.വിദ്യാർത്ഥികളുടെ കരോൾ ഗാനങ്ങൾ, നൃത്ത നിർത്യങ്ങൾ, എന്നിവ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി. Comments
Comments
Post a Comment