62-അം സ്കൂൾ കലോത്സവം കൊല്ലം ജില്ലയിൽ നടക്കുകയുണ്ടായി അതിൻ്റെ ഭാഗമായി വിവിധ ബി.എഡ് കോളേജുകൾ സംഘാടനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുകയുണ്ടായി.കലോത്സവത്തിന്റെ രണ്ടാം ദിനമായ അഞ്ചാം തീയതി ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണ വിതരണത്തിനായുള്ള ചുമതല ലഭിച്ചു.വളരെ ഭംഗിയായി തന്നെ ചുമതല നിർവഹിക്കുകയും,കലോത്സവത്തിന്റെ ഭാഗമാകുവാനും സാധിച്ചു.ഒരു കലോത്സവത്തിന്റെ അണിയറ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റ് സംഘാടന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും ,അവ ക്രിയാത്മകമായ എങ്ങനെ അവതരിപ്പിക്കാം എന്നതിനെ കുറിച്ചുള്ള ഒരു ധാരണ ലഭിക്കുകയും ചെയ്തു .അതുവരെ ലഭിച്ചതിൽ നിന്ന് പുതിയൊരു അനുഭവം തന്നെയായിരുന്നു കലോത്സവ പ്രവർത്തനങ്ങൾ
Comments
Post a Comment