PAINTING WORKSHOP

ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജ് വിദ്യാർത്ഥികൾക്കായി ജൂലൈ മാസം 24ാം തീയതി ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചു  'Tanjore Painting Gond Art Warli Painting' എന്നിവയെ കുറിച്ച് ഉള്ളതായിരുന്നു ഈ വർക്ക്ഷോപ്പ്.  രേഖ അനിൽകുമാർ, ശോഭാ അനിൽ എന്നിവരായിരുന്നു മാർഗ്ഗനിർദേശികൾ.
ഈ വർഷോപ്പ് സെഷനിലൂടെ വിദ്യാർഥികൾക്ക് വിവിധതരം പെയിൻറിങുകളെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചു

Comments